തലസ്ഥാനനഗരിയില്‍ കനത്ത മഴയും ആലിപ്പഴ വീഴ്ചയും..! 11 മണി കഴിഞ്ഞിട്ടും നഗരം ഇരുട്ടില്‍
ന്യൂഡല്‍ഹി: രണ്ടാംദിവസവും ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. 11 മണി കഴിഞ്ഞിട്ടും തലസ്ഥാന നഗരി ഇരുട്ടില്‍ മുങ്ങിയിരിക്കുന്നു. മാത്രമല്ല പതിവ് തെറ്റി ഇടിമിന്നലും ആലിപ്പഴവര്‍ഷവും ഉണ്ട്. റോഡുകളില്‍ ...