കാലവര്‍ഷം ശക്തമാകുന്നു; ഇടിമിന്നലിനും കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാനും തെക്കന്‍ ജില്ലകളിലും ...