‘നനഞ്ഞ കൈകൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുത്’; മഴക്കാല മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: മഴക്കാലമെത്തിയ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. നനഞ്ഞ കൈ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുതെന്നും സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഫേസ്ബുക്ക് പേജിലൂടെയാണ് മഴക്കാലത്ത് വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ...