മഴ കനത്തു; സംസ്ഥാനത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കാഞ്ഞങ്ങാട് ബെല്ലാ സ്‌കൂളിലും ചെങ്കളയിലും പുതിയ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയത്. വടക്കന്‍ കേരളത്തില്‍ ...