Tag: rain

ക്യാംപില്‍ കഴിയവെ മരിച്ച രാജുവിന്റെ മകള്‍ മനുഷയെ എറ്റെടുക്കാന്‍  സന്നദ്ധത അറിയിച്ച് ന്യൂസിലന്‍ഡിലെ രതീഷ്

ക്യാംപില്‍ കഴിയവെ മരിച്ച രാജുവിന്റെ മകള്‍ മനുഷയെ എറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലന്‍ഡിലെ രതീഷ്

മാവൂര്‍: പ്രളയദുരിതാശ്വാസ ക്യാംപില്‍ കഴിയവെ മരിച്ച രാജുവിന്റെ മകള്‍ മനുഷയെ എറ്റെടുക്കാന്‍ തയ്യാറായി ന്യൂസിലന്‍ഡിലെ മലയാളി. ന്യൂസിലന്‍ഡില്‍ ജോലിചെയ്യുന്ന രതീഷാണ് മനുഷയെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചത്. ചെറൂപ്പ മണക്കാട് ...

നിമിഷ നേരം കൊണ്ട് ഇല്ലാതായത് ഒരു ഗ്രാമം; 80 വീടുകളുണ്ടായിരുന്ന പ്രദേശത്ത് ബാക്കിയായത് 11 എണ്ണം മാത്രം

നിമിഷ നേരം കൊണ്ട് ഇല്ലാതായത് ഒരു ഗ്രാമം; 80 വീടുകളുണ്ടായിരുന്ന പ്രദേശത്ത് ബാക്കിയായത് 11 എണ്ണം മാത്രം

പുത്തുമല: അപ്രതീക്ഷിത ദുരന്തത്തില്‍ ഇല്ലാതായത് പുത്തുമലയെന്ന ചെറുഗ്രാമം. എണ്‍പതോളം വീടുകളായിരുന്നു മേലെ പച്ചക്കാട്, പച്ചക്കാട് എന്നിവിടങ്ങളിലായി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാക്കിയായത് പതിനൊന്നെണ്ണം മാത്രം. മറ്റ് വീടുകളെല്ലാം ...

കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു; ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാല്‍ വരും മണിക്കൂറില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ...

ചുമരില്‍ വിള്ളല്‍ കണ്ട് ഭാര്യയെയും മക്കളെയും കൂട്ടി രജീഷ് പുറത്തിറങ്ങി; ഇരുനില വീട് നിലംപൊത്തിയത് നിമിഷങ്ങള്‍ക്കുള്ളില്‍

ചുമരില്‍ വിള്ളല്‍ കണ്ട് ഭാര്യയെയും മക്കളെയും കൂട്ടി രജീഷ് പുറത്തിറങ്ങി; ഇരുനില വീട് നിലംപൊത്തിയത് നിമിഷങ്ങള്‍ക്കുള്ളില്‍

തലശ്ശേരി: വീടിന് പുറകില്‍ നിന്നും ഒരു ചെറിയ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് പിന്‍ ചുമരില്‍ ചെറിയൊരു വിള്ളല്‍ കണ്ടത്. പിന്നെ ഉള്ളില്‍ ഭീതി നിറഞ്ഞു. ഉടന്‍ ...

ഓഗസ്റ്റ് എട്ടുമുതല്‍ പത്തുവരെ കേരളത്തില്‍ പെയ്തത്  പത്തിരട്ടിയിലധികം മഴ

ഓഗസ്റ്റ് എട്ടുമുതല്‍ പത്തുവരെ കേരളത്തില്‍ പെയ്തത് പത്തിരട്ടിയിലധികം മഴ

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് എട്ടുമുതല്‍ പത്തുവരെയുള്ള മൂന്നുദിവസങ്ങളില്‍ ഇത്തവണ പെയ്തത് ദീര്‍ഘകാല ശരാശരിയില്‍ നിന്നും പത്തിരട്ടിയിലധികം മഴയെന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേദിവസങ്ങളില്‍ അധികമായി പെയ്തത് ...

കേരളത്തില്‍ ഭാവിയിലും അതിതീവ്രമഴയും പ്രളയവും

കേരളത്തില്‍ ഭാവിയിലും അതിതീവ്രമഴയും പ്രളയവും

തിരുവനന്തപുരം: കേരളത്തില്‍ ഭാവിയിലും അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യത. ഇന്നത്തെ രീതയില്‍ കാലാവസ്ഥാ വ്യതിയാനം തുടരുകയാണെങ്കില്‍ വരും കൊല്ലങ്ങളിലും കേരളത്തില്‍ ഇത്തരം സാഹചര്യമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ റെഡിങ് സര്‍വകലാശാലയില്‍ ...

മഴക്കെടുതി; കോഴിക്കോട് ജില്ലയിലെ 181ഓളം ക്യാമ്പുകളില്‍ കഴിയുന്നത് 16726പേര്‍

മഴക്കെടുതി; കോഴിക്കോട് ജില്ലയിലെ 181ഓളം ക്യാമ്പുകളില്‍ കഴിയുന്നത് 16726പേര്‍

കേരളത്തില്‍ മഴക്കെടുതി രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമായി. കോഴിക്കോട് ജില്ലയില്‍ മാത്രമായി 181ഓളം ക്യാമ്പുകള്‍ തുറന്നു. 4482 കുടുംബങ്ങളില്‍ നിന്നായി 16726പേരാണ് ജില്ലയില്‍ ക്യാമ്പില്‍ ...

ശക്തിയാര്‍ജിച്ച് മഴ; വെളളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി തളര്‍ന്നുവീണ് മരിച്ചു

ശക്തിയാര്‍ജിച്ച് മഴ; വെളളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി തളര്‍ന്നുവീണ് മരിച്ചു

തൃശ്ശൂര്‍: കനത്ത മഴയില്‍ സംസ്ഥാനത്ത് രണ്ടുമരണം. വെളളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി തളര്‍ന്നുവീണ് മരിച്ചു. വയനാട്ടിലെ പനമരത്താണ് സംഭവം. കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു(24)വാണ് ...

കലിതുള്ളി കാലവര്‍ഷം; മൂന്നാറില്‍ വെള്ളപ്പൊക്കം; വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം

കലിതുള്ളി കാലവര്‍ഷം; മൂന്നാറില്‍ വെള്ളപ്പൊക്കം; വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം

കൊച്ചി: മഴ കനത്തതോടെ കേരളത്തില്‍ വ്യാപക നഷ്ടം. ഇടുക്കിയിലെ മൂന്നാറില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളം കയറി. ഇരവികുളം റോഡിലെ ...

കാലവര്‍ഷത്തില്‍ 30 ശതമാനത്തിന്റെ കുറവ്; തെക്കന്‍ ജില്ലകളില്‍ സ്ഥിതി രൂക്ഷം, തമ്മില്‍ ഭേദം വടക്കന്‍ ജില്ലകള്‍

കാലവര്‍ഷത്തില്‍ 30 ശതമാനത്തിന്റെ കുറവ്; തെക്കന്‍ ജില്ലകളില്‍ സ്ഥിതി രൂക്ഷം, തമ്മില്‍ ഭേദം വടക്കന്‍ ജില്ലകള്‍

കോഴിക്കോട്: കേരളത്തിലെ കാലവര്‍ഷത്തില്‍ 30 ശതമാനത്തിന്റെ കുറവെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ്. മഴക്കുറവുള്ള കേരളത്തിലും അധികമഴ പെയ്യുന്ന മഹാരാഷ്ട്രയിലുമാണ് ആശങ്കാജനകമായ വ്യതിയാനം കാണുന്നതെന്നും സ്‌കൈമെറ്റ് അറിയിച്ചു. ...

Page 42 of 48 1 41 42 43 48

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.