യുഎഇയില്‍ താപനില താഴുന്നു; ഇന്നും നാളെയും മഴയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപമാറ്റം പ്രാപിച്ചതിനാല്‍ യുഎഇയില്‍ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കും. വ്യാഴാഴ്ച ...