വീണ്ടും ന്യൂന മര്‍ദ്ദം; 4 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്, കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദമായി ശക്തി കുറഞ്ഞ് കിഴക്കന്‍ മധ്യപ്രദേശിന് മുകളില്‍ എത്തിച്ചേരാന്‍ ...