Tag: railway

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി; കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇനിമുതല്‍ ഷൊര്‍ണൂര്‍ വരെ

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി; കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇനിമുതല്‍ ഷൊര്‍ണൂര്‍ വരെ

തിരുവനന്തപുരം: മുളങ്കുന്നത്തുകാവ്- തൃശൂര്‍ സെക്ഷനില്‍ സുരക്ഷാ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16337) ഇനിമുതല്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. ഇന്ന് ...

തീവണ്ടിയില്‍ ഭക്ഷണത്തിന് ഇനി പൊള്ളുന്ന വില! ഭക്ഷണനിരക്ക് കുത്തനെ കൂട്ടി ഇന്ത്യന്‍ റെയില്‍വേ

തീവണ്ടിയില്‍ ഭക്ഷണത്തിന് ഇനി പൊള്ളുന്ന വില! ഭക്ഷണനിരക്ക് കുത്തനെ കൂട്ടി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: തീവണ്ടിയില്‍ ഭക്ഷണത്തിന് ഇനി പൊള്ളുന്ന വില. രാജധാനി, ജനശതാബ്ദി, തുരന്തോ തുടങ്ങിയ എക്സപ്രസ് തീവണ്ടികളിലെ ഭക്ഷണനിരക്ക് കുത്തനെകൂട്ടിക്കൊണ്ട് റെയില്‍വേ മന്ത്രാലത്തിന്റെ സര്‍ക്കുലര്‍. ഐആര്‍സിടിസിയുടെ ശുപാര്‍ശ പ്രകാരമാണ് ...

21 ദിവസം കൊണ്ട് നേടിയത്  70 ലക്ഷം രൂപയുടെ ലാഭം; തേജസ് എക്‌സ്പ്രസിന് മികച്ച പ്രതികരണം

21 ദിവസം കൊണ്ട് നേടിയത് 70 ലക്ഷം രൂപയുടെ ലാഭം; തേജസ് എക്‌സ്പ്രസിന് മികച്ച പ്രതികരണം

മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസിന് 21 ദിവസം കൊണ്ട് 70 ലക്ഷം രൂപയുടെ ലാഭം. സര്‍വ്വീസ് ആരംഭിച്ച ഒക്ടോബര്‍ അഞ്ചുമുതല്‍ 28വരെയുള്ള കണക്കാണിത്.ടിക്കറ്റ് ...

മലബാറിലെ തീവണ്ടി യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം; മെമു സര്‍വീസ് ഉടന്‍ ആരംഭിക്കും

മലബാറിലെ തീവണ്ടി യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം; മെമു സര്‍വീസ് ഉടന്‍ ആരംഭിക്കും

കോഴിക്കോട്: മലബാറിലേക്ക് മെമു സര്‍വീസ് വേണമെന്ന യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാവുന്നു. മലബാറിലേക്ക് ഉടന്‍ തന്നെ മെമു സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതോടെ മലബാറിലെ തീവണ്ടി ...

റെയില്‍വെ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ട് ജീവനക്കാര്‍ക്ക് ഷോക്കേറ്റു

റെയില്‍വെ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ട് ജീവനക്കാര്‍ക്ക് ഷോക്കേറ്റു

കോട്ടയം: റെയില്‍വേ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ രണ്ടു ജീവനക്കാര്‍ക്ക് ഷോക്കേറ്റു. കോട്ടയം പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു സംഭവം. മഹേഷ് ...

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി; 12 ന് ട്രെയിനുകള്‍ വൈകും

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി; 12 ന് ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം: കായംകുളം- കൊല്ലം സെക്ഷനില്‍ റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 12 ന് ട്രെയിനുകള്‍ വൈകും. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. കൂടാതെ ...

ചീത്തപ്പേര് മാറ്റും; ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങി റെയില്‍വേ

ചീത്തപ്പേര് മാറ്റും; ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: മണിക്കൂറുകളോളം വൈകിയാണ് ട്രെയിനുകള്‍ പലപ്പോഴും അതിന്റെ ലക്ഷ്യസ്ഥാനത്തെത്തുന്നു. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാല്‍ ഈ ചീത്തപ്പേര് മാറ്റാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇനിമുതല്‍ ട്രെയിന്‍ വൈകിയാല്‍ ...

14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനൊരുങ്ങി റെയില്‍വേ. എറണാകുളം- തിരുവനന്തപുരം റൂട്ടിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഉള്‍പ്പെടെ രാജ്യത്തെ 14 ഇന്റര്‍സിറ്റി ട്രെയിനുകളാണ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങുന്നത്. ഈ ...

പാളത്തില്‍ വിള്ളല്‍; തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

പാളത്തില്‍ വിള്ളല്‍; തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

തിരുവനന്തപുരം: റെയില്‍ പാളത്തില്‍ വിള്ളല്‍. കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം റൂട്ടിലേക്കുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മാവേലി ഇന്റര്‍സിറ്റി, ജയന്തി ജനത ...

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍; റദ്ദാക്കിയ ട്രെയിനുകള്‍ക്ക് പകരം രണ്ട് സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസ്

കൊങ്കണ്‍ പാത വഴിയുള്ള ഗതാഗതം ഇനിയും പുനഃസ്ഥാപിക്കാനായില്ല; 17 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: മംഗലാപുരത്തിന് സമീപം കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഇന്നും പുനഃസ്ഥാപിക്കാനായില്ല.പാത നവീകരണ ജോലി നടക്കുന്നതിനാല്‍ ഓഗസ്റ്റ് 31 വരെയുള്ള 17 ട്രെയിനുകള്‍ റദ്ദാക്കിയതായും ...

Page 4 of 6 1 3 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.