ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്നുകൂടി അപ്രത്യക്ഷമാകുന്നു.! മഞ്ഞ നിറത്തിലുള്ള ‘കട്ടിക്കടലാസ്’ റെയില്‍വേ ടിക്കറ്റുകള്‍ ഇനി ഇല്ല
കണ്ണൂര്‍: ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്നുകൂടി അപ്രത്യക്ഷമാകുന്നു. മഞ്ഞ നിറത്തിലുള്ള 'കട്ടിക്കടലാസ്' റെയില്‍വേ ടിക്കറ്റുകള്‍. പലയിടത്തും ടിക്കറ്റ് നിര്‍ത്തലാക്കി എന്നിട്ടും കണ്ണൂരിലെ ചിറയ്ക്കല്‍ സ്റ്റേഷനിലും മറ്റ് ഹാള്‍ട്ട് ...