റെയില്‍വേ നിയമങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം
കണ്ണൂര്‍: റെയില്‍വേ നിയമങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. 2016 മുതല്‍ തുടരുന്ന വ്യാജമാറ്റങ്ങളില് ചിലതില്‍ മാറ്റം വരുത്തികൊണ്ടാണ് ഇത്തവണത്തെ പ്രചാരണം. ഇതില്‍ പ്രധാനപ്പെട്ടത് വെയിറ്റിങ് ...