റെയില്‍വേ ബജറ്റില്‍ കേരളത്തിന് 3042 കോടി; 35 ഇടങ്ങളെ അമൃത് സ്റ്റേഷനുകളാക്കും, അടിമുടി മാറാൻ റെയിൽവേ
ന്യൂഡല്‍ഹി: റെയില്‍വെയില്‍ വന്‍ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയില്‍ ബജറ്റില്‍ വകയിരുത്തിയതായി അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിന്‍റെ ...