പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു; നിര്‍മ്മാണ ചിലവ് 250 കോടി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഒരുങ്ങുന്ന 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് തുടക്കം കുറിച്ചു. 251.48 കോടി മുതല്‍ മുടക്കില്‍ കിഫ്ബി ഫണ്ട് ...