റെയില്‍വേ ലൈനിലെ സിഗ്‌നല്‍ കേബിളുകള്‍ മുറിച്ചുമാറ്റി, 2 പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: റെയില്‍വെ ലൈനിലെ സിഗ്‌നല്‍ കേബിള്‍ മുറിച്ചു മാറ്റിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. വടകരക്കും മാഹിക്കും ഇടയിലെ പൂവ്വാടന്‍ ഗേറ്റിലാണ് സംഭവം. ട്രെയിനുകള്‍ക്ക് സിഗ്‌നല്‍ ലഭിക്കാതായതോടെ ...