ബോളിവുഡ് നടന് സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന; നടപടി ആം ആദ്മിയുമായി കൈകോര്‍ക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെ!
ന്യൂഡല്‍ഹി: ബോളിവുഡ് നടന് സോനു സൂദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. മുംബൈയിലും ലഖ്നൗവില്‍ സോനുവുമായി ബന്ധപ്പെട്ട ഒരു കമ്പനിയിലുമുള്‍പ്പെടെ ആറ് സ്ഥലങ്ങളിലാണ് ...