മോശം കാലാവസ്ഥ; ഉത്തര്‍പ്രദേശില്‍ നടത്താനിരുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോ റദ്ദാക്കി
ലഖ്‌നൗ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് യുപിയില്‍ നടത്താനിരുന്ന റോഡ് ഷോകള്‍ റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റോഡ് ഷോകള്‍ റദ്ദാക്കിയത്. ...