ഭാര്യയുമായുള്ള തർക്കം രഹസ്യസ്വഭാവമുള്ളത്; പോലീസ് ഇടപെടൽ മൂലം ഒരുമിച്ച് ജീവിക്കാനായില്ല; പന്തീരങ്കാവ് കേസിൽ എഎഫ്ഐആർ റദ്ദാക്കണമെന്ന് രാഹുൽ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയയാ രാഹുൽ പി ഗോപാൽ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പമുണ്ട്. യുവതിയുമായുള്ള പരാതി ...