രാഹുൽ മാങ്കൂട്ടത്തിൻ്റെ വിജയം, പാലക്കാട് ആഹ്ലാദ പ്രകടനവുമായി എസ്ഡിപിഐ
പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൻ്റെ തകർപ്പൻ വിജയത്തിൽ ആഹ്ലാദ പ്രകടനവുമായി എസ്ഡിപിഐ. വിക്ടോറിയ കോളേജിന് മുന്നിലായിരുന്നു എസ്‌ഡിപിഐ പ്രവർത്തകരുടെ ആഹ്ളാദപ്രകടനം. നേരത്തെ പാലക്കാട് കോൺഗ്രസിന് ...