ആദ്യം സത്യവാചകം ചൊല്ലി യുആര്‍ പ്രദീപ്, പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും, എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: യുആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കന്നി വിജയം നേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചേലക്കരയില്‍ വിജയിച്ചുകയറിയ ...