ഇന്ത്യയുടെ കാവല്ക്കാരന് കള്ളന് ആണ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞത് ഇന്ന് രാജ്യം തിരിച്ചറിഞ്ഞു.. നരേന്ദ്രമോഡിയെ പിടിച്ചുകെട്ടാന്‍ കയ്യൂക്കും തന്റേടവുമുള്ള നേതാവാണ് രാഹുല്‍ ഗാന്ധി; കെസി വേണുഗോപാല്‍
കൊച്ചി: പത്തുമാസം മുമ്പ് 'ചൗക്കിദാര്‍ ചോര്‍ ഹെ' എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ അധികമാരും അത് വിശ്വസിച്ചില്ല. എന്നാല്‍ ഇന്ന് ഇന്ത്യയുടെ കാവല്ക്കാരന് തന്നെയാണ് കള്ളനെന്ന് രാജ്യം ...