ഇരയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ ഗാന്ധി പങ്കുവെച്ചു, അവളെ തിരിച്ചറിയാന്‍ ഇടയാക്കി; ട്വിറ്ററിന് നോട്ടീസ്
ന്യൂഡല്‍ഹി: കന്റോണ്‍മെന്റിന് സമീപം ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യക്ക് ദേശീയ ബാലാവകാശ ...