‘എല്ലാവരും ആദരവോടെ സ്ത്രീകളെ സമീപിക്കാന്‍ പഠിക്കേണ്ട സമയമായി’; മീ ടൂവിന് പിന്തുണയുമായി രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ശക്തമായ മീ ടൂ ക്യംപെയിനിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയത്. ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് ...