ജനാധിപത്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കും; ബിജെപിക്കെതിരെ വിശാല സഖ്യ നീക്കവുമായി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു
ഡല്‍ഹി: ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ബിജെപിയെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളും ഒന്നിച്ചു ഒരു പൊതു വേദിയുണ്ടാക്കുമെന്നും ചന്ദ്രബാബു നായിഡു ...