മോഡിയുടെ ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തിയുണ്ട്! ചിലതിനെ ബസ് തട്ടിക്കൊണ്ട് പോകുന്നു, ചിലത് ഹോട്ടലില്‍ മദ്യപിച്ചിരിക്കുന്നു; അതിനാല്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയകരമായി കഴിഞ്ഞെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡിയുടെ ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) ക്ക് നിഗൂഢ ...