‘ജനങ്ങള്‍ അറിയട്ടെ കാവല്ക്കാരന് തന്നെ കളവ് നടത്തി എന്ന്, വീണ്ടും വീണ്ടും വെല്ലു വിളിക്കുന്നു മോഡീജീ റാഫേല്‍ വിഷയത്തില്‍ സംവാദത്തിന് വരൂ’; രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: സര്‍ക്കാരിന് തിരിച്ചടിയായിട്ടായിരുന്നു ഇന്നത്തെ സുപ്രീം കോടതി ഉത്തരവ്. അതേസമയം തെരഞ്ഞെടുപ്പില്‍ ഇത് ആയുധമാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. കാവല്കാരന് മോഷ്ടിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് റാഫേലിലെ പുനപരിശോധനാ ഹര്‍ജികള്‍ സ്വീകരിച്ചുകൊണ്ടുള്ള ...