രാഹുലിന്റെ വിജയം റദ്ദാക്കണമെന്ന് സരിത എസ് നായര്‍; ഹര്‍ജി തള്ളി, സമയം നഷ്ടപ്പെടുത്തിയതിന് സരിതയ്ക്ക് ലക്ഷം പിഴയിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നു മത്സരിച്ചു ജയിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ ...