പ്രഗ്യയെ ഭീകരവാദി എന്നു വിളിച്ചതില്‍ ഉറച്ചു നില്ക്കുന്നു; അതിന്റെ പേരില്‍ എന്തു നടപടി നേരിടാനും തയ്യാര്‍; രാഹുല്‍
ന്യൂഡല്‍ഹി: പ്രഗ്യാ സിങ് ഠാക്കൂറിനെ ഭീകരവാദി എന്നു വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിന്റെ പേരില്‍ എന്തു നടപടി നേരിടാനും തയാറാണെന്ന് രാഹുല്‍ പറഞ്ഞു. ...