പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, പ്രതി രാഹുലിനെതിരെ വീണ്ടും കേസ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ പോലീസ് വീണ്ടും കേസെടുത്തു. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ...