സദാചാരവാദികളെ… പോരാട്ട വീര്യത്തോടെ ഞാന്‍ തിരിച്ചു വരും, എന്നെ എന്റെ വഴിക്ക് വിടുക; രഹ്ന ഫാത്തിമ
കൊച്ചി: സദാചാരവാദികളെ... നിങ്ങള്‍ എത്ര മാത്രം എന്നെ ഒതുക്കാനോ തകര്‍ക്കാനോ ചട്ടം പഠിപ്പിക്കാനോ ശ്രമിച്ചാലും കൂടുതല്‍ പോരാട്ട വീര്യത്തോടെ ഞാന്‍ തിരിച്ചു വരുകതന്നെ ചെയ്യുമെന്ന് രഹ്ന ഫാത്തിമ. ...