ഒറ്റമുറിയില്‍ 10 വര്‍ഷത്തെ പ്രണയം: റഹ്മാന്-സജിത ദമ്പതിമാര്‍ക്ക് ആദ്യത്തെ കണ്മണി പിറന്നു
അയിലൂര്‍: പ്രണയത്തിന് വേണ്ടി ആരും സ്വീകരിക്കാത്ത വഴിയാണ് അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാന്-സജിതയും തിരഞ്ഞെടുത്തത്. കേട്ടവരുടെ ഉള്ളിലെല്ലാം ഞെട്ടലുണ്ടാക്കിയ പ്രണയകഥയായിരുന്നു ഇരുവരുടെയാണ്. ഒരുമിച്ചുജീവിക്കാന്‍ വേണ്ടി പത്തുവര്‍ഷം പുറംലോകം ...