രണ്ടു വര്‍ഷമേ ജീവിച്ചിരിക്കൂ! ഇനിയത്തെ എന്റെ ജീവിതം ഓളെ നോക്കാന്‍ ആണ്; ഊണും ഉറക്കവും മാറ്റിവച്ച് ഭാര്യയെ മരണത്തിന് വിട്ടുകൊടുക്കാതെ രഘുനാഥന്
തലശ്ശേരി: ഭാര്യമാര്‍ക്ക് ഗുരുതര രോഗം ബാധിച്ചാല്‍ ഉപേക്ഷിച്ചു പോകുന്ന ഭര്ത്താക്കന്മാരാണ് വാര്‍ത്തകളില്‍ നിറയാറുള്ളത്. അതേസമയം, ഭാര്യമാരെ പൊന്നുപോലെ നോക്കുന്ന ഭര്ത്താക്കന്മാരും ഉണ്ട്. ഗുരുതര രോഗം ബാധിച്ച ഭാര്യയ്ക്ക് ...