കാസര്‍കോട് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിങ്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മുറിച്ചു
കാസര്‍കോട്: കാസര്‍കോട് ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മുറിച്ചു. മുടിവെട്ടിന്റെ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ് റാഗിങ് ...