മലപ്പുറത്ത് മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് പത്താംക്ലാസുകാരനെ മർദ്ദിച്ച സംഭവം, പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി
മലപ്പുറം: മലപ്പുറത്ത് മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് പത്താംക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ഓഗസ്റ്റ് 17ന് ആണ് സംഭവം. ...