‘കാവല്ക്കാരന് കള്ളനെന്ന് കോടതി കണ്ടെത്തി’; പരാമര്‍ശത്തില്‍ സുപ്രീംകോടതിയില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റാഫേല്‍ കേസുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതികരണം തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതെന്ന് രാഹുല്‍ കോടതിയില്‍ ...