പുതിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്; അധികാരത്തില്‍ വന്നാല്‍ റാഫേല്‍ കരാറിനെപ്പറ്റി അന്വേഷിക്കും
ന്യൂഡല്‍ഹി: കാര്‍ഷിക കടം തള്ളുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം അധികാരത്തിലെത്തിയ ഉടന്‍ മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയൊരു വാഗ്ദാനവുമായെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വരാനിരിക്കുന്ന ...