റാഫേല്‍ വിധിയില്‍ ഗുരുതര പിഴവ്: അനില്‍, മുകേഷ് അംബാനിമാരുടെ കമ്പനി ഒന്നായി സുപ്രീംകോടതി ഉത്തരവില്‍
ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി ഉത്തരവില്‍ ഗുരുതര പിശകുകള്‍. ഇടപാടിന്റെ വിലവിവരം കേന്ദ്ര സര്‍ക്കാര്‍ സിഎജിയുമായി പങ്കുവച്ചിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ട് ...