ഓം എന്നെഴുതിയത് അറ്റമില്ലാത്ത പ്രപഞ്ചത്തെ സൂചിപ്പിക്കാൻ: രാജ്നാഥ് സിങ്
മുംബൈ: ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ റാഫേൽ വിമാനങ്ങളിൽ ഓം എന്നെഴുതിയതിനെ ന്യായീകരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. യുദ്ധവിമാനത്തിൽ ഓം എന്നെഴുതി. തേങ്ങയും ഉടച്ചു. അതിൽ തെറ്റില്ല, ...