നഴ്‌സ് ലിനിയല്ല, സുധ ആദ്യ നിപ്പ രക്തസാക്ഷി? റേഡിയോളജി അസിസ്റ്റന്റ് മരിച്ചത് നിപ്പ ബാധിച്ചു തന്നെയെന്ന് ഭര്‍ത്താവും കുടുംബവും; പഠന റിപ്പോര്‍ട്ടിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചത് ആരോഗ്യവകുപ്പ് കണക്കുകള്‍ പ്രകാരം 18 പേരല്ല, മറിച്ച് 21പേരാണെന്ന രാജ്യാന്തര പഠന റിപ്പോര്‍ട്ടിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കോഴിക്കോട് മരിച്ച ...