കാന്‍സര്‍ രോഗികളെ വലച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ! റേഡിയേഷന് സംവിധാനം നിലച്ചിട്ട് മൂന്നാഴ്ച, നടപടിയെടുക്കാതെ അധികൃതര്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന് സംവിധാനം നിലച്ചിട്ട് മൂന്നാഴ്ചയായി. കാന്‍സര്‍ രോഗികളെ മുഴുവന്‍ വലച്ചിരിക്കുകയാണ് ഇത്. വന്‍ തുക നല്കി മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ...