അനന്ത് അംബാനിയും വിവാഹത്തിന് മുൻപെ സമൂഹവിവാഹം; പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് മാംഗല്യഭാഗ്യം ഒരുക്കി അംബാനി കുടുംബം
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന വ്യവസായിയായ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി സമൂഹവിവാഹം സംഘടിപ്പിക്കുന്നു. അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് മുൻപേയാണ് ...