സൈനിക ഓഫീസറാകാന്‍ കൊതിച്ചു, പക്ഷേ… തളരില്ല പഠിച്ചുയരുക തന്നെ ചെയ്യുമെന്ന് രാധിക; സാരമില്ലെന്നു പറഞ്ഞ് അവള് ആശ്വസിപ്പിക്കുമ്പോള്‍ പിടയുന്നത് എന്റെ ഹൃദയമാണെന്ന് അമ്മ മഞ്ജുള
നെയ്യാറ്റിൻകര: സൈനിക ഓഫീസറാകാൻ ആഗ്രഹിച്ച പ്ലസ് ടു വിദ്യാർത്ഥി രാധിക ഇന്ന് കേരളത്തിന്റെ കണ്ണീർ ആവുകയാണ്. പ്ലസ് ടു പരീക്ഷാ ഫലം കാത്തിരിക്കുന്ന വേളയിലാണ് രാധികയുടെ ജീവിതം ...