49കാരന്‍ വെടിയേറ്റ് മരിച്ച സംഭവം: രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദം തുടരാനാകാത്തത് കൊലപാതകത്തിന് കാരണം; സന്തോഷ് അറസ്റ്റില്‍
കണ്ണൂര്‍: കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തകര്‍ന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും ...