ഒന്നര വർഷമായി വീട്ടുകാർ തടങ്കലിലിട്ടു; രണ്ടാഴ്ചയിൽ ഒരിക്കൽ വലിച്ചെറിയുന്ന പൊറോട്ട മാത്രം ഭക്ഷണം; വേദനകൊണ്ട് നിലവിളിച്ച വയോധികനെ രക്ഷിച്ച് നാട്ടുകാർ
ആലുവ: പരിക്ക് പറ്റി ജോലിക്ക് പോകാനാകാതെ അവശനായ വയോധികനെ ബന്ധുക്കൾ കൈയ്യൊഴിഞ്ഞതോടെ രക്ഷകരായി നാട്ടുകാർ. ഒന്നര വർഷമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന അറുപതുകാരനെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ചേർന്ന് ...