‘വാര്‍ധക്യത്തില്‍ തനിച്ചാവരുത്’; മക്കളും പേരമക്കളും മുന്‍കൈയ്യെടുത്തു; രാധാകൃഷ്ണകുറുപ്പിന് 62ാം വയസില്‍ കൂട്ടായി എത്തി മല്ലിക കുമാരി
തിരുവല്ല: മക്കളെല്ലാവരും സ്വന്തം കുടുംബവും കുട്ടികളും ഒക്കെയായി തിരക്കിലായപ്പോഴും ജീവിതസായാഹ്നത്തില്‍ അച്ഛന്‍ തനിച്ചാവരുതെന്ന് ഇവര്‍ക്ക് നിര്‍ബന്ധമായികുന്നു. ഇതോടെ മക്കളുടെ കരുതലില്‍ 62കാരന്‍ രാധാകൃഷ്ണ കുറുപ്പിന് ലഭിച്ചത് പുതിയൊരു ...