‘അവര്‍ തമ്മില്‍ ബന്ധത്തിലാണെങ്കില്‍ അത് എനിക്കൊരു പ്രശ്നമല്ല’ വീണ്ടും നയന്‍താരയ്ക്കെതിരെ രാധാ രവി
നടി നയന്‍താരയ്ക്കെതിരെ വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി തമിഴ് നടന് രാധാ രവി. വര്‍ഷങ്ങള്‍ മുമ്പ് താരത്തെ രാധാ രവി മോശമായി സംസാരിച്ചിരുന്നു. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നയന്‍താരയും ...