എട്ടുവയസ്സുകാരന്‍ പേവിഷബാധയേറ്റ് മരിച്ച സംഭവം, ആശുപത്രിയില്‍ നിന്നും വാക്സിന്‍ കുത്തിവെയ്പ് നല്‍കിയില്ലെന്ന് ബന്ധുക്കള്‍, ഗുരുതര ആരോപണം
ആലപ്പുഴ: ആലപ്പുഴയില്‍ എട്ടുവയസ്സുകാരന്‍ പേവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. പേവിഷബാധയ്ക്കെതിരായ വാക്സിന്‍ കുത്തിവെയ്പ് നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് ...