ശ്രീലക്ഷ്മിക്ക് നല്‍കിയത് ഗുണനിലവാരമുള്ള വാക്‌സിന്‍: പേവിഷബാധയ്ക്ക് കാരണം മുറിവിന്റെ ആഴക്കൂടുതല്‍; വിശദീകരിച്ച് ഡിഎംഒ
പാലക്കാട്: വളര്‍ത്തുനായയുടെ കടികൊണ്ടുണ്ടായ മുറിവിന്റെ ആഴക്കൂടുതല്‍ കാരണമാകും മങ്കരയിലെ പെണ്‍കുട്ടി പേവിഷബാധയേറ്റ് മരണപ്പെടാന്‍ കാരണമെന്ന് പാലക്കാട് ഡിഎംഒ. ശ്രീലക്ഷ്മിക്ക് വാക്സിന്‍ നല്‍കുന്നതില്‍ പാകപ്പിഴ വന്നിട്ടില്ല. ഗുണനിലവാരമുള്ള വാക്സിന്‍ ...