അങ്ങയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം, മെച്ചപ്പെട്ട ഒരാളെ നിങ്ങള്‍ തന്നെ കണ്ടെത്തുമെന്ന് ആരാധികയോട് മാധവന്; വൈറലായി കുറിപ്പ്
പ്രേക്ഷക പ്രിയങ്കരനാണ് നടന് മാധവന്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ വൈറലാകുന്നത് താരം ആരാധികയ്ക്ക് നല്‍കിയിരിക്കുന്ന മറുപടിയാണ്. സമൂഹമാധ്യമങ്ങളില്‍ മാധവന് ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിന് ...