‘ഞാൻ ഇത് അർഹിക്കുന്നു, അതെന്റെ എന്റെ അറിവില്ലായ്മയാണ്’; പഞ്ചാംഗം ട്രോളിൽ തിരുത്തലുമായി ആർ മാധവൻ
തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി; ദ നമ്പി ഇഫക്ട് എന്ന സിനിമയുടെ പ്രചരണത്തിനിടെ നടത്തിയ പരിഹാസ്യമായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ആർ മാധവൻ രംഗത്ത്. 'അൽമനാകിനെ ...