സ്വത്ത് തർക്കം;വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ആർ ബാലകൃഷ്ണപിള്ളയുടെ മക്കൾ; 50 ഏക്കർ സ്ഥലവും സ്ഥാപനങ്ങളും 270 പവനുമടക്കം മുൻമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ കോടതിയിൽ
കൊട്ടാരക്കര: മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്ത് വിഭജനം സംബന്ധിച്ച തർക്കത്തിൽ ഒത്തുതീർപ്പായില്ല. തർക്കം പരിഹരിക്കാൻ കോടതി നിർദേശ പ്രകാരം നടന്ന മധ്യസ്ഥ ചർച്ചയും അലസിപ്പിരിഞ്ഞു. ...