പിഎസ്സി കോച്ചിങിനും ഡ്രൈവിങിനും ചേർന്നു; ഭർത്താവിന് ഭക്ഷണം പൊതിഞ്ഞുനൽകി കുളിക്കാനായി പോയി; പിന്നെ ആദിത്യയെ കണ്ടത് തൂങ്ങി മരിച്ചനിലയിൽ; ദുരൂഹത
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രം പിന്നിടുന്നതിനിടെ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത. പന്ത ഇടവച്ചൽ റോഡരികത്ത് വീട്ടിൽ എസ് രഘുവിന്റെയും ഇന്ദിരയുടെയും മകൾ ആർ ...